en.news

Cardinal Aveline: Latin Mass Catholics Must Accept Vatican II

The Mass in the Roman rite touches on the very idea of tradition in the Church, Cardinal Jean-Marc Aveline of Marseille, president of the French bishops, told KTO on April 5.
Bishops are called to show “pastoral solicitude” toward those Catholics: “First, to welcome them. It is not about judging them.”
He added that this welcome should not begin by trying to redirect them and “not to say: 'they should go elsewhere or do it differently'.”
At the same time, Cardinal Aveline emphasized that this welcome must remain within the framework of official Church structures: “Tradition goes all the way to the last council, including the Second Vatican Council.”
Cardinal Aveline added that the liturgy and Vatican II “is not necessarily irreconcilable” as there is “a hermeneutic of continuity”. Councils “do not abolish previous ones.”
On the announcement of episcopal consecrations by the Priestly Fraternity of Saint Pius X., Cardinal Aveline spoke of “a cause of sadness.”
He believes: “It is …കൂടുതൽ

9744
Scapular

There was definitely skulduggery at VII and the Vatican has to come to terms with the fact the Holy Ghost doesn’t come to the assistance of those not interested in the Divine Will.

mccallansteve

Never!!! Vatican II was inspired by Satan and has decimated the Church.

ml.news

ജർമ്മനിയുടെ ലാറ്റിൻ അമേരിക്ക ദുരിതാശ്വാസ സംഘടന, "വിവാഹിതരായ വൈദികർ തീർച്ചയാണ്"

ബ്രഹ്മചര്യം ഇല്ലാതാക്കുമെന്നത് "തീർച്ചയാണെന്ന്" ജർമ്മൻ ദുരിതാശ്വാസ സംഘടനയായ Adveniat-ന്റെ തലവൻ ഫാ. മിഖായേൽ ഹൈൻസ് പറയുന്നു.
ഫ്രാൻസിസ് മാർപാപ്പ "എന്നാണ്" വിവാഹിതരായ വൈദികരെ അവതരിപ്പിക്കുക എന്നത് മാത്രമാണ് ചോദ്യമെന്ന് ജർമ്മൻ പത്രം Neues Ruhr-Wort-നോട് (ഫെബ്രുവരി 24) ഹൈൻസ് പറഞ്ഞു. ലാറ്റിൻ അമേരിക്കയ്ക്ക് വേണ്ടിയുള്ള ജർമ്മൻ ബിഷപ്പുമാരുടെ ദുരിതാശ്വാസ സംഘടനയാണ് Adveniat. അവരുടെ വാർഷിക ബജറ്റ് 50 മില്യൺ ഡോളറാണ്.
വത്തിക്കാൻ കിംവദന്തികൾ പ്രകാരം, തന്റെ ആമസോൺ സൂനഹദോസ് പുരോഹിതബ്രഹ്മചര്യം ഇല്ലാതാക്കാനുള്ള നിമിത്തമായി ഫ്രാൻസിസ് മാർപാപ്പ ഉപയോഗിക്കുമത്രേ.
ചിത്രം: Michael Heinz, © Pressefoto Adveniat, #newsNoknyuiezc

45
ml.cartoon

കർദ്ദിനാൾ റോബർട്ട് സാറയെ ഫ്രാൻസിസ് മാർപാപ്പ പലവട്ടം ശാസിക്കുകയും മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്.
ചിത്രം: © gloria.tv, CC BY-ND, #newsMgekhwuthu

80
KRISTIJAN APOSTOL

....

38:41
65
RAFAEL MEDINA MEDINA

റോമിലെ ഇറ്റലിയിൽ ബിഷപ്പ് ക്ലോഡിയോ ഗട്ടി നടത്തിയ വിശുദ്ധ കുർബാനയ്ക്കിടെ സംഭവിച്ച യൂഖരിസ്റ്റിക് അത്ഭുതം

6 പേജുകൾ
135
Pierre Henri

Eric Daugherty
@EricLDaugh
BREAKING: Calls are mounting for Ugandan Mayor Zohran Mamdani to be DEPORTED Rep. Randy Fine says the 3rd worlder LIED on his immigration forms "Mamdani lied when he applied for citizenship. I think he was affiliated in supported groups you're not allowed to if you want to be a citizen of the United States. And I think he should be denaturalized and deported as a result!"

00:31
282
en.news

Cardinal Burke Calls Iran "Bloodthirsty" and a "Nuclear Threat"

U.S. Cardinal Raymond Leo Burke has downplayed reports of growing tensions between the Vatican and the U.S. administration of Donald Trump.
In an interview with IlGiornale.it on April 11, he stated that “the narrative of an ongoing clash is exaggerated”. Leo XIV “has invited everyone to work for peace, as he rightly should.”
Regarding the attacks and bombings of Iran, Cardinal Burke thinks: “One may have differing views on how to address the problem, but one certainly cannot think that the situation in Iran was good prior to the attacks by the United States and Israel. I believe that, in his view, Trump also has peace as his goal - meaning he seeks to restore internal peace in Iran and in its relations with other nations. This is because the regime represents a nuclear threat to both its neighbors and others.”
He also added that he prays “for the freedom of the Iranian people, who have suffered for too many years at the hands of the ayatollahs’ regime.”
Cardinal Burke continued: “…കൂടുതൽ

17935
Mike Paul Smith

Someone remind Burke that America started the killing, not Iran. Iran has the right to defend itself. How many abortions in Iran last year?..how many abortions in the US last year? Who is the bloodthirsty one?

Agatha James

Are we seeking the good of Iran or imposing the Gay Disco and Abortion. What about getting rid of an opponent of Lebensraum for Israel.

ml.news

സിസീലിയൻ ബിഷപ്പുമാർ വിവാഹേതരബന്ധം പുലർത്തുന്നവർക്ക് ദിവ്യകാരുണ്യം അനുവദിച്ചു

ജൂൺ 4-ന് നടന്ന സിസീലിയൻ ബിഷപ്പുമാരുടെ കോൺഫറൻസിൽ, അമോറിസ്‌ ലെത്തീസ്യയിലെ, വിവാഹേതരബന്ധം പുലർത്തുന്നവർക്ക് ദിവ്യകാരുണ്യം അനുവദിക്കുന്നത് സംബന്ധിച്ചുള്ള അജപാലന മാർഗ്ഗനിർദ്ദേശങ്ങൾ പരസ്യപ്പെടുത്തി. പുതിയ നിയമത്തിലെ വാക്കുകൾക്ക് എതിരാണിത്. വിവാഹമോചിതരും പുനർവിവാഹം ചെയ്തവരും ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്ന വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ആഹ്വാനം ഫ്രാൻസിസ് മാർപാപ്പ "വിപുലീകരിച്ചെന്ന്" (അർത്ഥം: റദ്ദാക്കുക) മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.
മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, വിവാഹേതരബന്ധം പുലർത്തുന്നവർക്ക് മാപ്പ് നല്കാനും ദിവ്യകാരുണ്യം അനുവദിക്കാനും, "കുമ്പസാരിപ്പിക്കുന്ന വൈദികർക്ക്; അത് സഭക്കെതിരാണെങ്കിൽ കൂടി" സാധിക്കും.
കത്തോലിക്കാ പ്രബോധനങ്ങളനുസരിച്ച് ദൈവകൃപയില്ലാതെ ദിവകാരുണ്യം സ്വീകരിക്കുന്നത് മരണാർഹമായ പാപമാണ്.
ചിത്രം: © Jeffrey Bruno, Aleteia, CC BY-SA , #newsKpppycwgfe

103
ml.cartoon

കർദ്ദിനാൾ കൊക്കോപൽമേറിയോയുടെ സെക്രട്ടറി വത്തിക്കാൻ സ്വവർഗ്ഗഭോഗ-മയക്കുമരുന്ന് പാർട്ടിയിൽ പങ്കെടുക്കവെ 2017-ൽ പിടിക്കപ്പെട്ടു.
ചിത്രം: © gloria.tv, CC BY-ND, #newsHmqkbdtokv

47
Jeffrey Ade

Just saying.

169
Tom Morelli

.

164
Luciano Costa

Sunday, April 12, 2026 10:00am Mass. Holy Spirit Catholic Church. Fresno, California. USA

58:12
198
en.news

Patriarch of the Chaldeans Elected

Iraqi Emil Shimoun Nona, 58, current Archbishop of Australia and New Zealand, has been elected Patriarch of the Chaldean Catholic Church. He took the name Paul III.
Nona succeeds Louis Raphaël I Sako, who had led the Church since 2013.
The election was announced on Sunday following a synod of Chaldean bishops held in Rome.
Born in Iraq, Nona led the Archdiocese of Mosul from 2010 until 2015. He left Mosul in 2014 when Islamic State (ISIS) took over and Christians were expelled. He later served as archbishop based in Sydney.
The patriarchate is traditionally based in Baghdad, but much of its life today is centered in diaspora communities across Europe, North America, and Australia.
The Chaldeans are an Eastern Catholic Church in communion with the Vatican and the largest Christian group in Iraq.
#newsDnasdkxwhl

1461
SonoftheChurch

Congratulations, and......be better.

ml.news

കർദ്ദിനാൾ ബർക്ക്: സഭ ഇപ്പോൾ കീറി വേർപെട്ടിരിക്കുന്നു

ഭിന്നതയും ആശയകുഴപ്പവും മൂലം സഭ ഇപ്പോൾ കീറി വേർപെട്ടിരിക്കുകയാണെന്ന് കർദ്ദിനാൾ റെയ്മണ്ട് ബർക്ക് ദ വാണ്ടററിനോട് പറഞ്ഞു. "മതഭിന്നത" എന്ന വാക്ക് ഒഴിവാക്കി അതിന്റെ സ്ഥാനത്ത് "മതപരിത്യാഗത്തെ" കുറിച്ച് സംസാരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു.
അമോറിസ്‌ ലെത്തീസ്യയുടെ പ്രസിദ്ധീകരിച്ചപ്പോൾ മുതൽ സഭയുടെ സ്ഥിതി വഷളായെന്ന് കർദ്ദിനാൾ ബർക്ക് പറയുന്നു. "ഭാഗീകമായി നൈരാശ്യത്തിലും" മതേതര പുരോഗമനവാദികളാൽ "പാപ്പയ്‌ക്കെതിരെ പ്രവർത്തിക്കുന്നു" എന്ന് പറഞ്ഞു വിമർശനം നേരിടേണ്ടിയും വരുന്ന, ലോകത്തിന്റെ പല ഭാഗത്തുമുള്ള ബിഷപ്പുമാരെയും, വൈദികരെയും അത്മായവിശ്വാസികളെയും താൻ കണ്ടുമുട്ടാറുണ്ടെന്നും അദ്ദേഹം പറയുന്നു.
അമോറിസ്‌ ലെത്തീസ്യയുടെ "ഔപചാരികമായ തിരുത്തലിനെക്കുറിച്ചും" ദുബിയ കർദ്ദിനാൾമാരിൽ ഒരാളായ കർദ്ദിനാൾ ബർക്ക് സംസാരിച്ചു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് വ്യക്തമായ ഉത്തരം നല്കാൻ കഴിയുന്നില്ലെങ്കിൽ, "സഭ വ്യക്തമായി പഠിപ്പിച്ചിരിക്കുന്നതിനോട്" അടിസ്ഥാനമാക്കിയുള്ളതിനാൽ ദുബിയക്കുള്ള ഉത്തരംപ്രസ്താവിച്ചുകൊണ്ട് നിസ്സാരമായി അത് തിരുത്താവുന്നതാണ്.
ചിത്രം: Raymond Burke, © wikicommons CC BY-SA, #newsQsijscekak

85
ml.cartoon

റിപ്പോർട്ടുകൾ പ്രകാരം, ഫ്രാൻസിസ് മാർപാപ്പ തന്റെ സഹകാരികൾക്ക് നേരെ പൊട്ടിത്തെറിച്ചു.
ചിത്രം: © gloria.tv, CC BY-ND, #newsQbutcrtblx

50
Tom Morelli

.

104
ml.news

ജർമ്മൻ സൂപ്പർമാർക്കറ്റ് കുരിശുകളെ ചേർത്തു

തങ്ങളുടെ ഗ്രീക്ക് ഭക്ഷണത്തിന്റെ പാക്കേജിങ്ങിൽ ഉള്ള ഗ്രീസിലെ സാന്തോറിനിയിലുള്ള പ്രശസ്തമായ അനസ്താസിസ് ദൈവാലയത്തിന്റെ ചിത്രത്തിൽ കുരിശുകൾ ഉണ്ടാവുമെന്ന് ജർമ്മൻ സൂപ്പർമാർക്കറ്റ് ചെയിനായ ലീഡിൽ, welt.de-യോട് പറഞ്ഞു.
ക്രിസ്തീയ ചിഹ്നങ്ങൾ ഒഴിവാക്കി ഒരുതരം "വൈവിധ്യം" പ്രോത്സാഹിപ്പിക്കാൻ ലീഡിൽ കുരിശുകൾ മായ്ച്ചുകളഞ്ഞിരുന്നു. അന്താരാഷ്ട്ര സമ്മർദ്ദം മൂലം അവർ തീരുമാനം മാറ്റുകയുണ്ടായി.
#newsFoxwirqilw

93